വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് രാത്രി നടത്തം, ബോധവത്ക്കരണ ക്ലാസ്, സ്വയം പ്രതിരോധ പരിശീലനം എന്നിവ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച രാത്രി നടത്തം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫാള്ഗ്…
നവ കേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. സിനിമാ താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ്…
നവകേരള സദസ്സിന്റെ ഭാഗമായി മാനന്തവാടിയില്‍ വനിതകളുടെ നൈറ്റ് വാക്ക് നടത്തി. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നിന്നും ആരംഭിച്ച നൈറ്റ് വാക്കിന് മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍ പി.യു സിത്താര നേതൃത്വം നല്‍കി. ഗാന്ധി പാര്‍ക്കില്‍ നിന്നും…
വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന്റെ ഭാഗമായി മനുഷ്യാവകാശദിന റാലിയും രാത്രി നടത്തവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പൊതു ഇടം എന്നത് എല്ലാവർക്കും…
ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് വാക്ക് ജില്ലാ കളക്ടര്‍ എ.ഗിത ഫ്‌ലാഗ് ഓഫ്…
വനിത ദിനാഘോഷങ്ങളുടെ ഭാഗമായി പരപ്പയില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. കാസര്‍കോട് വനിതാ ശിശു വികസന വകുപ്പ് പരപ്പ ഐസി ഡി എസ് ആണ് രാത്രി നടത്തം സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
എറണാകുളം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ഡിസംബര്‍ 13-ന് രാത്രി എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 10.30 മുതല്‍…
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതു ഇടം എന്‍റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു.മനുഷ്യാവകാശ ദിനമായ ഇന്ന് (ഡിസംബര്‍…
ആലപ്പുഴ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതു ഇടം എന്‍റേതും എന്ന പേരില്‍ രാത്രി നടത്തം സംഘടിപ്പിക്കും. മനുഷ്യാവകാശ ദിനമായ…