2022-23 സാമ്പത്തികവര്‍ഷം വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന 'നിങ്ങള്‍ക്കും സംരംഭകരാകം' പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംരംഭകര്‍ക്കുള്ള സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.…