കാസർഗോഡ്:  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ മോണിറ്ററിങ് കമ്മിറ്റിയുടെ ഓഫീസും മീഡിയ നിരീക്ഷണ കേന്ദ്രവും ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം.സതീഷ് കുമാര്‍, സഞ്ജയ്പോള്‍ എന്നിവര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍…

കൊല്ലം:‘കരുതലോടെ കൊല്ലം' ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയും മുന്‍കരുതലുകള്‍ ഊര്‍ജിതമാക്കിയും കോവിഡ് മുക്ത തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്. മെഡിക്കല്‍ ഓഫീസര്‍മാരുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും പരിശീലന പരിപാടികള്‍ പൂര്‍ത്തിയായി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍…

ആലപ്പുഴ: ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്നതിനുള്ള സമയവും സ്ഥലവും, പോകേണ്ടവഴിയും ജാഥ അവസാനിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിച്ചിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുപെരുമാറ്റച്ചട്ടം നിഷ്കര്‍ഷിക്കുന്നു. സാധാരണഗതിയില്‍ ഈ പരിപാടിയില്‍ മാറ്റം…

കൊല്ലം:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി അരവിന്ദ് ആനന്ദ് ജില്ലയില്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറുമായി കൂടിക്കാഴ്ച നടത്തിയാണ് ഒരുക്കങ്ങളുടെ പുരോഗതി…