ഭരണഘടനയുടെ ആമുഖവും ജനാധിപത്യ സംവിധാനങ്ങളും പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ജനാധിപത്യത്തിന്റെ വിശുദ്ധി എന്താണെന്ന് വിശദീകരിക്കുകയാണ് നിയമസഭാ മ്യൂസിയം ഒരുക്കിയിട്ടുള്ള പ്രദർശനമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രദർശനം പുതുതലമുറയ്ക്ക് പാഠപുസ്തകമാണെന്നും മന്ത്രി പറഞ്ഞു.…