മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും മേപ്പയൂർ കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. ജൂലൈ 1…

ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 23 ന് ആരംഭിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ വിളംബരോത്സവം നടത്തി. കരുവന്നൂർ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ച വിളംബരോത്സവം നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം…

കൊടകരയിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. കൊടകര പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ഞാറ്റുവേല ചന്ത തുടങ്ങിയത്. വിത്തും തൈകളും ഇവിടെ വിൽപനക്കായി തയ്യാറായിട്ടുണ്ട്. കൃഷിഭവനിൽ നടന്ന  പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ്…

പത്തനംതിട്ട: നടീല്‍കാലത്തിന് ആരംഭംകുറിച്ച് അടൂര്‍ നഗരസഭയുടേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഞാറ്റുവേല ചന്തയും കര്‍ഷകസഭയുടേയും ഉദ്ഘാടനം അടൂര്‍ കൃഷിഭവനില്‍ നഗരസഭാ അധ്യക്ഷന്‍ ഡി.സജി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള നടീല്‍…