ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ 'ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്' സംഘടിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ എസ്.കെ. സജീഷ്, കെ.പി. പ്രമോഷ്, വി. വിനിൽ, പി.എ. സമദ്, കമ്മീഷൻ സെക്രട്ടറി ശ്രീമതി.…

സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി റവന്യുജില്ലാ കലോത്സവ വേദിയില്‍ ഫ്രീഡം വാള്‍ പ്രദര്‍ശനം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളുടെയും ചരിത്രസ്മാരകങ്ങളുടെയും ചിത്രങ്ങളാണ് പ്രധാന കലോത്സവ വേദിയായ എസ്എന്‍വി സ്‌കൂള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ…

സംസ്ഥാന സര്‍ക്കാരിന്റെ ''നോ ടു ഡ്രഗ്‌സ്'' രണ്ടാം ഘട്ട ക്യാമ്പയിന്‍ രണ്ട് കോടി ഗോള്‍ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ ഗോള്‍പോസ്റ്റില്‍ ജില്ലാ കളക്ടര്‍ എ. ഗീത ആദ്യഗോളടിച്ച് ഉദ്ഘാടനം…

റവന്യൂ ജില്ല കലോത്സവ നഗരിയിൽ എക്സൈസ് വകുപ്പിന്റെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രചാരണം ശ്രദ്ധേയമായി. പ്രചാരണത്തിന്റെ ഭാഗമായി പ്രധാന വേദികളിലൊന്നായ ഇരിങ്ങാലക്കുട മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ…

ലഹരിക്കെതിരെ ജില്ലാ പഞ്ചായത്തങ്കണത്തിൽ ഗോളടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ പഞ്ചായത്തംഗംങ്ങളും. നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം പരിപാടിയുടെ വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായുള്ള ഗോൾ ചലഞ്ചാണ് ജില്ലാ…

ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ച പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം ആരംഭിച്ചു.കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രചാരണ വാഹനം…

ആലപ്പുഴ: അലപ്പുഴയെ സമ്പൂര്‍ണ ലഹരിവിമുക്ത മണ്ഡലമാക്കുന്നതിനായി പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായിസംഘടിപ്പിച്ച കരുതല്‍- ഗോള്‍ വണ്ടിയുടെ മണ്ഡലതല ഉദ്ഘാടനം കലവൂര്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ…

ലഹരിമുക്ത കേരളം പടുത്തുയർത്താൻ സമൂഹത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണ ഉണ്ടാവണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ​ഗോപകുമാർ. മാവൂർ പൊലീസ് സ്റ്റേഷന്റെ 'ലൂമിനേറ്റർ' പദ്ധതിയുടെയും ല​ഹരിക്കെതിരെ തയ്യാറാക്കിയ ഷോട്ട്ഫിലിമിന്റെയും ഉദ്ഘാടനം മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ…

ലഹരി വിരുദ്ധ ബോധവത്കരണ ബഹുജന ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികളെ അഭിസംബോധന ചെയ്തതിന്റെ പുനഃസംപ്രേഷണം 15 നവംബർ ഉച്ചയ്ക്കു രണ്ടിന് കൈറ്റ്…

മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്‌ ശിശുദിനമായ ഇന്നു (നവംബർ 14) തുടക്കമാകും. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്‌. ഇന്നു രാവിലെ 11 മണിക്ക്‌…