തൊഴിലും നൈപുണ്യവും വകുപ്പിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ 'കവച്' ലഹരി വിരുദ്ധ ക്യാമ്പയിന്‍ സമാപിച്ചു. പുല്‍പ്പള്ളി വൈ.എം.സി.എ ഹാളില്‍ നടന്ന സമാപന ചടങ്ങ് പുല്‍പ്പള്ളി…
സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സംസ്ഥാന നാഷണൽ സർവ്വീസ്സ് സ്‌കീമും, എക്‌സൈസ് വകുപ്പും, വിമുക്തി മിഷനും സംയുക്തമായി 'ബോധ്യം 2022' ലഹരി വിരുദ്ധബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. തിരുവനന്തപുരം എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ പൂജപ്പുര കേന്ദ്രിത്തിൽ നടന്ന…
അഴിമതിയില്ലാത്ത ലഹരി വിമുക്തമായ കേരളത്തിനായി വിദ്യാർഥികളും യുവജനങ്ങളും മുന്നോട്ടുവരണമെന്ന് സിനിമാതാരം നിവിൻപോളി അഭിപ്രായപ്പെട്ടു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ അഴിമതി വിരുദ്ധ പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത്…
നാടിന്റെ വെളിച്ചം കെടുത്തുന്ന ലഹരിയെന്ന വിപത്തിനെതിരെ അണിനിരന്ന് കൗമാരപ്പട ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി ചടുല നൃത്തങ്ങളാലും തെരുവ് നാടകാവതരണം കൊണ്ടും ശക്തൻ സ്റ്റാന്റിലെ ജനങ്ങളിലേയ്ക്ക് ഇറങ്ങി വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത…
മത്സ്യബന്ധന വകുപ്പും അഞ്ചുതെങ് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 'സുമുക്തി ' ലഹരി വിമുക്ത പ്രചാരണ പരിപാടിക്ക് തുടക്കമായി. വി. ശശി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു അവബോധം നൽകുന്ന പദ്ധതിയാണ്…
സ്വന്തം വിദ്യാലയത്തില്‍ നിന്ന് ലഹരിവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖം നല്‍കി ശ്രദ്ധേയനാവുകയാണ് പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണ. ആരുടെയും പ്രേരണയില്ലാതെ സ്വന്തം മനസ്സില്‍ ഉദിച്ച ചിന്തകളാണ് സാനന്ദിനെ…
ലഹരി വിമുക്ത കേരളം പരിപാടിക്കു തുടക്കമായി ഞാന്‍ ലഹരി ഉപയോഗിക്കില്ലെന്നും എന്റെ വീട്ടിലാരും ലഹരി ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്നും വിദ്യാര്‍ഥികള്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം…
*നോ ടു ഡ്രഗ്സ് ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി…
വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്…
പുകയില പരിസ്ഥിതിക്കും ഭീക്ഷണി എന്ന സന്ദേശവുമായി ജില്ലയില്‍ ഇന്ന് (മെയ് 31) ലോക പുകയില രഹിത ദിനാചരണം നടത്തും. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആവബോധം നല്‍കുന്നതിനുള്ള വിവിധ പരിപാടികള്‍…