ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ റവന്യു ടീമും ജില്ലാ എക്‌സൈസ് ടീമും തമ്മില്‍ നടത്തിയ സൗഹൃദ ഫുട്‌ബോള്‍ മത്സരം ശ്രദ്ദേയമായി. കളക്ടറേറ്റ് റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍…

ലഹരിയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും മനുഷ്യത്വത്തെ ചോർത്തിക്കളയുന്നതാണെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണം ഉണ്ടാകണെമന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്‌കൂളിൽ നടന്ന സി.ബി.എസ്.ഇ. സോണൽ ലെവൽ ഇന്റർ സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം…

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി മാനന്തവാടി സ്റ്റാഫ് കൗണ്‍സില്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കാട്ടിക്കുളം ഗവ.എച്ച്.എസ്.എസ് മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി ബൈക്ക് റാലിയും കലാ സന്ദേശ യാത്രയും…

രണ്ടാം ഘട്ട ക്യാംപെയിൻ നവംബർ 14മുതൽ ജനുവരി 26 വരെ ലഹരിക്കെതിരായി കേരളം നടത്തുന്ന പോരാട്ടം തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.'നോ ടു ഡ്രഗ്സ്' ക്യാംപെയിന്റെ അടുത്ത ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ സംഘടിപ്പിക്കുമെന്നും ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ അറിയിക്കുമെന്നും…

മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്തി ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായ മുഴുവനാളുകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിവാദ്യം ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് തന്നെ ഒരു കോടിയിലധികം പേർ…

'ബോധപൂർണ്ണിമ': ആദ്യഘട്ടത്തിന്  സമാപനമായി: വൈജ്ഞാനിക മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ തുടരുന്ന 'ബോധപൂർണ്ണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന്റെ സമാപനം…

മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ നാളെ (നവംബർ 1) കേരളം പ്രതിരോധച്ചങ്ങല തീർക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് സംസ്ഥാനവ്യാപകമായി ലഹരിവിരുദ്ധ ശൃംഖല തീർക്കുന്നത്. വിദ്യാർഥികളും…

സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ ക്യാമ്പയിൻ ഏറ്റെടുത്ത് വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റുകൾ. 2022-23 അദ്ധ്യയന വർഷത്തെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പിന്റെ ഒന്നാം ഘട്ടം ഒക്ടോബർ 22, 23 തീയ്യതികളിലും രണ്ടാം ഘട്ടം 29, 30 തീയ്യതികളിലും  സംഘടിപ്പിച്ചു.…

ലഹരി വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷി ഉണരണമെന്ന് സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ദേവന്‍ കെ മേനോന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത നവകേരളം  കാമ്പയിന്റെ ഭാഗമായി ''ലഹരിയുടെ കടന്നുകയറ്റത്തില്‍…

*ലഹരിക്കെതിരെ ക്യാമ്പസുകളിൽ 'ആസാദ്' കർമസേന ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയ്ക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻ.എസ്.എസ് വൊളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത് രൂപവത്ക്കരിക്കുന്ന ലഹരിവിരുദ്ധ കർമ്മസേനയുടെ പ്രഖ്യാപനവും…