കാട്ടു കിഴങ്ങുവര്‍ഗ്ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന തിരുനെല്ലി ഇരുമ്പുപാലം ആദിവാസി ഊരിലെ നുറാങ്കിന് സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി…