വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോഗത്തിൽ അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വാടക കെട്ടിടത്തിൽ…

ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന കാളുകുറുമ്പനെ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സന്ദർശിച്ചു. ആരോരുമില്ലാതെ ഒറ്റമുറിയിൽ കഴിഞ്ഞു വരുന്ന ജന്മനാ അന്ധനായ 78 വയസുള്ള കാളുകുറുമ്പന് വികലാംഗ പെൻഷൻ…

ആരോരുമില്ലാത്ത നളിനിയമ്മയ്ക്ക് സുരക്ഷിത ഭവനം തീർത്ത് മാതൃകയായി കാടുകുറ്റി ഗ്രാമ പഞ്ചായത്ത് . ആശ്രയ അഗതി രഹിത കേരളം പദ്ധതിയിലുൾപ്പെടുത്തി ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും കാടുകുറ്റി ഗ്രാമ പഞ്ചായത്തും ചേർന്ന് അനുവദിച്ച നാല്‌ ലക്ഷം…

വയോശ്രീ യോജനയില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു വയോജനങ്ങളുടെ സംരക്ഷണവും ക്ഷേമത്തിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നതെന്ന് കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് സഹമന്ത്രി എ.നാരായണ സ്വാമി പറഞ്ഞു. രാഷ്ട്രീയ വയോശ്രീ യോജന…