ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി വിര്‍ച്വല്‍ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ നിന്നും…

ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ഡോ. പി.കെ രാജഗോപാലിനെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. എക്സി. അംഗങ്ങളായ ടി.കെ…

കാസർഗോഡ്: കോവിഡ് കാലത്ത് പരിശീലനങ്ങളുള്‍പ്പെടെ നിയന്ത്രിക്കപ്പെട്ട കായിക മേഖലയ്ക്ക് ഉണര്‍വേകി അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം. മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ജില്ലാതല ഒളിമ്പിക് ദിനാഘോഷം. ദീപശിഖ കൊളുത്തി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു…

കാസർഗോഡ്: ലോക ഒളിമ്പിക്‌സ് ദിനാഘോഷം ബുധനാഴ്ച(ജൂണ്‍ 23) വിവിധ പരിപാടികളോടെ നടക്കും. ജില്ലാ ഓളിമ്പിക് അസോസിയേഷന്‍ നേതൃത്വത്തില്‍ മാവുങ്കാല്‍ മഞ്ഞംപൊതിക്കുന്നില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ദീപശിഖ കൊളുത്തി…