കോഴിക്കോട് ബീച്ചിലെ നിറഞ്ഞ സദസ്സിനെ ചിരിയിൽ ആറാടിച്ച് ഹാസ്യരാജാക്കന്മാരായ മറിമായം ടീം. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കോഴിക്കോട് ബീച്ചിലെ വേദിയിലാണ് മറിമായം ടീം ചിരി…

ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ മൈതാനത്ത് നടന്ന നാടൻ കലാ മേളയിൽ പരുന്താട്ടം ആദിവാസി നൃത്തം, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി. വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണ കൂടവും…

ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2022' നോടനുബന്ധിച്ച് നടത്തുന്ന സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കാവ്യസന്ധ്യ നടന്നു. ടൗൺഹാളിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.…

കോട്ടയം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ചിങ്ങനിലാവ് 2022' സെപ്റ്റംബർ ആറുമുതൽ പത്തുവരെ. സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് തിരുനക്കര മൈതാനത്ത് സഹകരണ-സാംസ്‌കാരിക വകുപ്പ്…

മലയാളക്കര ഒന്നാകെ ഓണം ആഘോഷിക്കുമ്പോള്‍ നന്മയുടെയും കാരുണ്യത്തിന്റെയും ഒത്തുചേരലായി രാജകുമാരി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുട്ടികളുടെ ഓണാഘോഷം. കുരുവിളസിറ്റി ഗുഡ് സമരിറ്റന്‍ ആതുരാശ്രമത്തിലെ അന്തേവാസികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഓണ സദ്യ ഒരുക്കിയായിരുന്നു…

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി അഹല്യ എന്‍ജിനീയറിങ് കോളെജിന്റെ സഹകരണത്തോടെ സെപ്റ്റംബര്‍ ആറിന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കലക്ടര്‍ മൃണ്‍മയി…

പങ്കെടുക്കുന്ന എല്ലാ ടീമീനും ക്യാഷ് പ്രൈസ് വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഓണാഘോഷ പരാപാടികളുടെ ഭാഗമായി തിരുവാതിര, അത്തപ്പൂക്കള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. സെപ്റ്റംബര്‍ 6,7 തീയതികളില്‍ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാന്‍ ആഗസ്റ്റ് 30…

കോഴിക്കോട് ജില്ലയിൽ അതിവിപുലമായ ഓണാഘോഷം കോഴിക്കോട് ജില്ലയിൽ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്തുന്നു. തലസ്ഥാനനഗരത്തിന് സമാനമായി മലബാർ മേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായാണ് ഓണാഘോഷ പരിപാടികൾക്കായി നഗരമൊരുങ്ങുന്നത്. സെപ്തംബർ രണ്ടു…