കാക്കനാട്: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി ഓൺലൈൻ കലാമത്സരങ്ങൾ ഉണർവ് 2021 സംഘടിപ്പിക്കുന്നു. എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും പങ്കെടുക്കാം. ജില്ലാ സാമൂഹ്യനീതി ഓഫീസറിന്റെ ഇ-മെയിൽ വിലാസത്തിൽ നവംബർ 25നകം മത്സരത്തിനുള്ള വീഡിയോ അല്ലെങ്കിൽ രചന…