കലവൂര്‍ ഗവ.എച്ച്.എസ്.എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. പൂട്ടി പോകാന്‍ സാധ്യതയുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉന്നത നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന്…