സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തിലെ മാണിക്യമംഗലം തുറയോട് ചേർന്ന് ഓപ്പൺ ജിമ്മും പാർക്കും ഒരുങ്ങുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാരകേന്ദ്രമെങ്കിലും വികസിപ്പിച്ചെടുക്കുക എന്ന…

വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍…

ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനും ആരോഗ്യപരിപാലനം എല്ലാവർക്കും സാധ്യമാക്കാനും ലക്ഷ്യമിട്ട് എം ജി നഗർ പകൽ വീട്ടിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. പി ടി എ റഹിം എംഎൽഎ  ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമപഞ്ചായത്ത്…

ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാനും ആരോഗ്യപരിപാലനം എല്ലാവർക്കും സാധ്യമാക്കാനും ലക്ഷ്യമിട്ട് നെടുമങ്ങാട് വേങ്കവിളയിൽ ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. എ.എ റഹിം എം. പി ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു. വർധിച്ചു വരുന്ന ജീവിത ശൈലി…

ലോക മാനസികാരോഗ്യ ദിനത്തിൽ മനസ്സിനും ശരീരത്തിനും ഉണർവ്വേകാൻ ഓപ്പൺ ജിംനേഷ്യം ഒരുങ്ങി. മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ആരോഗ്യ വകുപ്പിൻ്റെ 2019-20 പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഓപ്പൺ ജിം സജ്ജമാക്കിയത്. ജില്ലയിൽ ഓപ്പൺ ജിം സ്ഥാപിക്കുന്ന…