റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത അതിദരിദ്ര്യ, അശരണ വിഭാഗങ്ങള്‍ക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങള്‍ വീടുകളിലെത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ ഒപ്പം പദ്ധതിയ്ക്ക് മാനന്തവാടി താലൂക്കില്‍ തുടക്കമായി. സേവന സന്നദ്ധരായ…

 'ഒപ്പം' പദ്ധതി തുടങ്ങി; അടൂര്‍ താലൂക്കിലെ വീടുകളിലേക്ക് ഓട്ടോയില്‍ റേഷനെത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പൊതുവിതരണ മേഖലയില്‍ ചരിത്ര മുന്നേറ്റം കൈവരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അശരണര്‍ക്കും  റേഷന്‍കടകളില്‍ നേരിട്ടെത്തി…

ഒപ്പം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു . കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു.…

മലപ്പുറം:  കുട്ടികള്‍ക്ക് കരുതലായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'ഒപ്പം' പദ്ധതി. നിരവധി കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് ഇതിനോടകം  സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിലൂടെ പരിഹരിച്ചത്. കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, ഓണ്‍ലൈന്‍ പഠനം,…