2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov. ൽ സൗകര്യമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.

2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ്…

2023 വർഷത്തെ ഡിഎൻബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ ചെയ്യുന്നതിനുള്ള സൗകര്യം സെപ്റ്റംബർ 22നു ഉച്ചയ്ക്കു രണ്ടു വരെ പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ ഉണ്ടായിരിക്കും. പ്രവേശന…