കോഴിക്കോട്:  പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി പേരാമ്പ്ര  ബ്ലോക്ക് പഞ്ചായത്ത്  പരിധിയില്‍പെട്ട ചെറുവണ്ണൂര്‍, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 40 ദിവസത്തെ പി.എസ്.സി…