എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പഞ്ചായത്തുകൾക്കും വൃദ്ധ സദനങ്ങൾക്കും ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപയുടെ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻസ്ട്രി ഫൗണ്ടേഷനാണ്‌ കോൺസൻട്രേറ്ററുകൾ സ്പോൺസർ ചെയ്തത്.…

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പുതിയാപ്പ, തലക്കുളത്തൂര്‍, കക്കോടി ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ പുതിയ ലാബും മന്ത്രി ഉദ്ഘാടനം…

ബേപ്പൂർ മണ്ഡലത്തിലെ പാലിയേറ്റീവ് യൂണിറ്റുകൾക്ക് ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്തു വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ്‌ റിയാസ് നിർവ്വഹിച്ചു. ഡോക്ടർസ്‌ ഫോർ യു എന്ന ഡോക്ടർമാരുടെ സംഘടനയാണ്…

പാലക്കാട്: സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ & ഇന്നോവേഷന്‍ സെന്റര്‍ ഐ.ഐ.ടി കാണ്‍പൂരിന്റെയും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റിസിന്റെയും സഹകരണത്തോടെയുള്ള പദ്ധതിയായ മിഷന്‍ ഭാരത് O2 ന്റെ എട്ട് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് കൈമാറി. പരിപാടിയില്‍ ജില്ലാ…

തൃശൂർ: ഐ ഇ എസ് എഞ്ചിനീയറിങ് കോളേജിൽ പഠനം പൂർത്തിയാക്കി ഖത്തറിൽ ജോലി ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓക്സിജൻ കോൺസെൻട്രേറ്റർ ജില്ലാ കലക്ടർ ഹരിത വി കുമാറിന് കൈമാറി. കോളേജ് മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്…