സര്‍വീസ് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി വഴി പി.പി സുമോദ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു കൈത്തറി മേഖലയായ കുത്താമ്പുള്ളിയില്‍നിന്നും കോയമ്പത്തൂരിലേക്ക് പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചു. കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തിരുവിലാമല പഞ്ചായത്തുകളിലെ യാത്രക്കാരുടെയും…

കോട്ടായിയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിന് കനാല്‍ സൈഫണ്‍ നിര്‍മിക്കുന്നതിന് ഭരണാനുമതിയായി. കോട്ടായി ഗവ സ്‌കൂളിന് മുന്നില്‍ കനാലിന് മുകളില്‍ സ്ലാബിട്ട് സൈഫണ്‍ നിര്‍മിക്കുന്നതിന് ഒരു കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ പി.പി. സുമോദ് എം.എല്‍.എയാണ്…

കാവശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെന്നിലാപുരത്ത് നിര്‍മ്മിച്ച എം.സി.എഫ് കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ 51 ലക്ഷവും ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും വിനിയോഗിച്ചാണ് പതിനാറാം വാര്‍ഡില്‍ 2000 ചതുരശ്ര…