തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലകൂടാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍.   ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം…

പത്തനംതിട്ട:  കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സപ്ലൈകോ സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു…

കണ്ണൂർ: പൊതുവിതരണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍  സന്ധിയില്ലാതെ പൊരുതിയതിന്റെ വിജയമാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പയ്യന്നൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു…

ഇടുക്കി:  മുരിക്കാശ്ശേരി സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഭക്ഷ്യ - പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനതലത്തില്‍ സപ്ലൈകോയുടെ നേതൃത്വത്തില്‍ പുതുതായി 90ഓാളം വിപണനകേന്ദ്രങ്ങള്‍ ആരംഭിച്ചതായി…

കോവിഡ് മുന്‍കരുതലുകളോടെ റിപ്പബ്ലിക് ദിനാഘോഷം കോട്ടയം: രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണ്ടതുണ്ടെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ചെറു…