പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന്‍ അധ്യക്ഷനായി. തരിശ്ശ് നെല്‍കൃഷി പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി…
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആനവരട്ടി പാടശേഖരത്തില്‍ കൊയ്ത്ത് മഹോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബി എല്‍ദോസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഏക…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്സകെ ക്യാമ്പയിനിന്റെ ഭാഗമായി മാനന്തവാടി ചോലവയല്‍ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ അശോകന്‍ കൊയ്ലേരി അധ്യക്ഷത വഹിച്ചു.…
പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ കുരകുളം ഏലായിലെ അഞ്ച് ഹെക്ടറോളം നിലം കതിരണിയും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കതിര്‍മണി പദ്ധതിയുടെ ഭാഗമായാണ് തരിശ് ഭൂമിയിലെ നെല്‍കൃഷി. കര്‍ഷക കൂട്ടായ്മയുടെ സഹായത്തോടെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഹെക്ടര്‍…
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ നെല്‍കൃഷിയും. കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിലാണ് കൃഷി. 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന 'മനുരത്ന' വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. ഓണത്തിന് മുന്നോടിയായി കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്ത നെല്‍കൃഷിക്ക് മികച്ച…
കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുടെയും…
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ സ്തുതിക്കാട് പാടശേഖരത്തില്‍ തരിശ് നെല്‍കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജോ പി മാത്യു…
2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രുപയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്ക്. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്നും പി.ആർ.എസ് വായ്പയായിട്ടാണ് തുക വിതരണം ചെയ്യുന്നത്. 2070.71 കോടി രൂപയിൽ 1810.48 കോടി രൂപ ഓണത്തിന് മുൻപ്…
പൊന്നാനി നഗരസഭ ജനകീയസൂത്രണ പദ്ധതി 2023-24വാർഷിക പദ്ധതി സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം നെൽവിത്ത് വിതരണത്തിന് തുടക്കമായി. കർഷകർക്ക് കുറഞ്ഞ ചെലവിൽ വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം…
കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് സപ്ലൈകോയും കേരള ബാങ്കും സഹകരിച്ച് മുന്നോട്ട് പോകാൻ ധാരണയായി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും…