പാലക്കാട്:ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നാളെ ആരംഭിക്കും. ഓരോ കേന്ദ്രങ്ങളിലും 100 പേര്‍ വീതം 900 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിവസം കുത്തിവെപ്പെടുക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)…

പാലക്കാട്:രാജ്യത്തെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ ബന്ധപ്പെട്ട കാര്യപരിപാടികളോടെ നടക്കുമെന്ന് എ ഡി എം ആര്‍. പി സുരേഷ് അറിയിച്ചു. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ. ഡി.എം ആര്‍. പി സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

പാലക്കാട്:പട്ടികവര്‍ഗ മേഖലയില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ 46.28 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി വീതം ആകെ ഏഴ് കോടി…

133 പേര്‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (ജനുവരി 15) 209 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 114 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: ജില്ലാ ആശുപത്രിയിലെ വാക്കിംഗ്‌ കൂളറിൽ സൂക്ഷിച്ചിരിക്കുന്ന കോവിഡ് വാക്സിൻ മറ്റു വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി ഡി എം ഒ (ആരോഗ്യം) അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയോടെയാണ് 30870 ഡോസ് കോവിഡ് വാക്സിൻ ജില്ലയിൽ…

പാലക്കാട്: സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായി നടത്തുന്ന ഔട്ട്ഡോർ ഫോട്ടോ പ്രദർശന വേദികളിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള കലാപരിപാടികൾ നടത്താൻ…

 പാലക്കാട് :ആരോഗ്യ പ്രവർത്തകർക്കായുള്ള കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ജനുവരി 16ന് ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് വാക്സിനേഷൻ നടത്തുക. വിവിധ…

പാലക്കാട്:  അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സംരക്ഷണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്റര്‍ ഉദ്ഘാടനം വി. എസ്. അച്യുതാനന്ദന്‍ എം.എല്‍.എ. നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തന…

201 പേര്‍ക്ക് രോഗമുക്തി പാലക്കാട് :ജില്ലയില്‍ ഇന്ന് (ജനുവരി 11) 176 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 60 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്:ഈ മാസം 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നതിനെ തുടർന്ന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സംസ്ഥാനത്തെ 133 വാക്സിനേഷൻ കേന്ദ്രങ്ങളിൽ 9 കേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ആദ്യ ഘട്ടത്തിൽ…