പാലക്കാട്നി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. നോഡല്‍ ഓഫീസറുടെ പേര്, ചുമതല, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം:…
പാലക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, പാലക്കാട് ഒ. വി വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഉത്സവം 2021' ഫെബ്രുവരി 20 ന് വൈകിട്ട്…
പാലക്കാട്: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളുടെ സാന്ത്വനസ്പർശം രണ്ടാംദിന പരാതി പരിഹാര അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന ധനസഹായമായി അനുവദിച്ചത് 1,13,55,500 രൂപ. സി എം ഡി ആർ എഫ് മുഖേന…
പാലക്കാട്: യുവജനക്ഷേമ കമ്മീഷന്റെ നേതൃത്വത്തിൽ രണ്ടു ദിവസമായി മലമ്പുഴയിൽ നടന്ന യുവ കർഷക സംഗമം സമാപിച്ചു. ആധുനിക കൃഷിരീതികളിലൂടെ കാര്‍ഷിക വരുമാനം ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.…
പാലക്കാട്: താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. പാലക്കാട്. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ പരാതി പരിഹാര അദാലത്ത് 'സാന്ത്വന…
പാലക്കാട്: അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിൽ ആലാമരം ശ്മശാനത്തില്‍ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരുടെ മൃതദ്ദേഹം സംസ്‌കരിക്കുന്നത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കമ്മീഷൻ ചെയർമാൻ വി.എസ് മാവോജി, അംഗങ്ങളായ എസ്.…
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം പ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി 'ആദരം' മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉത്പാദന ചെലവിന് അനുസൃതമായി താങ്ങുവില പദ്ധതി…
പാലക്കാട്: ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ണ്ണമാകാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. അത്തരത്തില്‍ 8090…
പാലക്കാട്: 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ ജില്ലയിൽ നടക്കും. ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി ഹാളിൽ…
പാലക്കാട്: പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാര്‍ഗമായ നെന്മാറ- നെല്ലിയാമ്പതി റോഡിലെ കുണ്ടറച്ചോല പാലം 2018 ലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതിനെ…