സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും…
വീടുകളില്‍ പരസഹായം ആവശ്യമായവര്‍ക്ക് ആശ്രയവും കരുതലുമാവുകയാണ് കുടുംബശ്രീയുടെ കെ 4 കെയര്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി 2018 ല്‍ ആരംഭിച്ച ഹര്‍ഷം ജെറിയാട്രിക് പദ്ധതിയുടെ തുടര്‍ച്ചയാണ് കെ…
പറളി ഗ്രാമപഞ്ചായത്തിൽ നവീകരണം പൂർത്തീകരിച്ച മീറ്റിങ്- കോൺഫറൻസ് ഹാളുകളുടെയും, വനിത ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ നിർവഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ…
കൊല്ലങ്കോട് കിഴക്കേചുട്ടിച്ചിറയിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാള്‍ നിര്‍മ്മിക്കുന്നത്. 134.11 ചതുരശ്ര…
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി നീട്ടണമെന്ന് ജില്ലാ വികസന സമിതി (ഡി.ഡി.സി.) യോഗത്തില്‍ ആവശ്യം. നിലവിലുള്ള തീയതിയായ സെപ്റ്റംബര്‍ 30 അശാസ്ത്രീയമാണെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. വിള നടീല്‍…
പുതുശ്ശേരി ഗ്രാമപഞ്ചായത്തിത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ട്രസ്സ് വര്‍ക്ക്- ഒ.പി കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത ഉദ്ഘാടനം നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15…
അട്ടപ്പാടിയിലെ ആദ്യത്തെ മാ കെയര്‍ സെന്റര്‍ ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വിലയില്‍ ലഘുഭക്ഷണമുള്‍പ്പടെയുള്ള സാധനങ്ങള്‍ ലഭ്യമാക്കാനാണ് മാ കെയര്‍ സെന്റര്‍ ആരംഭിച്ചത്. പൊതു വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍…
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 'സ്‌നേഹരാമം' ചിത്രശലഭോദ്യാനത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമായി. നിര്‍മ്മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ നിര്‍വഹിച്ചു. ശുചിത്വോത്സവത്തിന്റെ ഭാഗമായി ഹരിതാഭമായ തേങ്കുറിശ്ശി എന്ന ലക്ഷ്യത്തോടെ ചിത്രശലഭോദ്യാനം ഒരുങ്ങുന്നത്. ശുചിത്വോത്സവം നവംബര്‍ ഒന്ന് വരെ നീണ്ടുനില്‍ക്കും.…
പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ 2025 -26 വര്‍ഷത്തെ പദ്ധതി രൂപീകരണത്തില്‍ ഉള്‍പ്പെടുത്തി പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.…
പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. 32 പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന…
