ഉപഭോക്താക്കളുടെ വൈദ്യുതി പരാതി പരിഹാര സെല്ലിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് കെ എസ് ഇ ബി ക്ക് നിര്‍ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗം അഡ്വ. എ ജെ വില്‍സണ്‍ പറഞ്ഞു. മണ്ണാര്‍ക്കാട്…
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് കൂടി പൂര്‍ത്തിയായി. കുഴല്‍മന്ദം, ചിറ്റൂര്‍, അട്ടപ്പാടി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍…
സംസ്ഥാന സര്‍ക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി പഠനമുറി ഗുണഭോക്തൃ…
സാക്ഷരത മിഷന്റെ കീഴില്‍ ബ്രെയില്‍ ദീപ്തി പദ്ധതി വഴി പരീക്ഷയില്‍ വിജയിച്ച പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്തു. സര്‍ട്ടിഫിക്കറ്റുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും വിതരണോദ്ഘാടനം സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.…
ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കൊഴിഞ്ഞമ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും വനിതാ ശിശുക്ഷേമ വകുപ്പും സംയുക്തമായി കൗമാര വിളര്‍ച്ചാ പ്രതിരോധ അവബോധ ക്ലാസ് നടത്തി. കൊഴിഞ്ഞമ്പാറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കായി നടന്ന പരിപാടിയില്‍ വിളര്‍ച്ചാ നിര്‍ണയവും…
പൊല്‍പ്പുളളി ഗ്രാമപഞ്ചായത്തിന്റെ 'വികസന സദസ്സ്' ഉദ്ഘാടനം ഓണ്‍ലൈനായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഭവനനിര്‍മ്മാണം, കൃഷി, പ്രാഥമിക വിദ്യാഭ്യാസം, കുടിവെള്ള ലഭ്യത, ശുചിത്വം തുടങ്ങിയ എല്ലാ അടിസ്ഥാന മേഖലകളിലും പൊല്‍പ്പുളളി ഗ്രാമപഞ്ചായത്ത്…
31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച താടനാറ അങ്കണവാടി കെട്ടിടം നാടിന് സമര്‍പ്പിച്ചു. അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നകുട്ടന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍…
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍…
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ കെ ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും…
വീടുകളില്‍ പരസഹായം ആവശ്യമായവര്‍ക്ക് ആശ്രയവും കരുതലുമാവുകയാണ് കുടുംബശ്രീയുടെ കെ 4 കെയര്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും സംയുക്തമായി 2018 ല്‍ ആരംഭിച്ച ഹര്‍ഷം ജെറിയാട്രിക് പദ്ധതിയുടെ തുടര്‍ച്ചയാണ് കെ…
