പാലക്കാട്: ജില്ലയില്‍ ഇതുവരെ 3,39,786 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ജനുവരി 16 മുതല്‍ കോവാക്സിനും കോവിഷീല്‍ഡുമാണ് നല്‍കിവരുന്നത്. ജില്ലയിലെ ആകെ ജനസംഖ്യ 28,09,934 ആണ്. ഇതില്‍ 12.1 ശതമാനം പേരാണ് നിലവില്‍ വാക്സിന്‍…

 പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നെന്മാറ നിയോജകമണ്ഡലത്തിലെ ചെമ്മണാംപതി, ഗോവിന്ദാപുരം ചെക്പോസ്റ്റുകളില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമിനെ നിയോഗിച്ചു. ഓരോ ചെക്പോസ്റ്റിലും മൂന്നു പേരടങ്ങുന്ന ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ടീമിന്റെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റായി അട്ടപ്പാടി താലൂക്ക്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് തടസ്സം കൂടാതെ നിര്‍വഹിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന…

പാലക്കാട്:മാര്‍ച്ച് ഒന്ന് വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് അതത് താലൂക്കുകള്‍ക്ക് കൈമാറി. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നുള്ള ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ബിഎല്‍ഒമാര്‍ കാര്‍ഡുകളുടെ വിതരണം…

പാലക്കാട്:  ജില്ലയിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാളെ (മാർച്ച്‌ 15) മുതൽ ആരംഭിക്കും. പോസ്റ്റിംഗ് ഓർഡർ കൈപ്പറ്റിയ എല്ലാ…

പാലക്കാട്‍: ജില്ലയില് ഏഴാമത് സാമ്പത്തിക സെന്‍സസ് 2021 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഡി.എം എന്‍. എം മെഹ്‌റലിയുടെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സാമ്പത്തിക സെന്‍സസ്…

‍പാലക്കാട്: പട്ടികവര്ഗ്ഗ വികസന ഓഫീസ് പരിധിയിലുള്ള ഹോസ്റ്റലുകളില്‍ കുക്ക് തസ്തികയിലേക്ക് മാര്‍ച്ച് 8, 9 തീയതികളില്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി…

പാലക്കാട്: ജനാധിപത്യ സംവിധാനം ശാക്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് പറഞ്ഞു. സ്വീപ്പും അല്ല കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജില്ലാ…

പാലക്കാട്: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അധിക പ്രസവ ധനസഹായം അനുവദിക്കുന്നതിനായി മുന്‍പ് പ്രസവ ധനസഹായം ലഭിച്ച അംഗങ്ങള്‍ മാര്‍ച്ച് 18 നു മുന്‍പായി അസല്‍ രേഖകള്‍ സഹിതം പാലക്കാട് ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:…

പാലക്കാട്:   ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം…