പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്റര്‍ പെരിങ്ങോട്ടുകുറുശ്ശി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പക്ഷാഘാത ദിനാചരണം ജില്ലാതല ഉദ്ഘാടനം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി…
ഗ്രാമീണ റോഡുകളിലൂടെയുളള അമിതഭാരം കയറ്റിയുളള ലോറികളെ നിയന്ത്രിക്കണമെന്നും പോലീസും ആര്‍.ടി.ഒ.യും ലീഗല്‍ മെട്രാളജി വകുപ്പും ശ്രദ്ധ ചെലുത്തണമെന്നും പാലക്കാട് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ. മാര്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു…
സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരം 2022 പാലക്കാട് ജില്ലയ്ക്ക്. പാലക്കാട് ജില്ലയിലെ ഭരണ നിര്‍വഹണത്തില്‍ പ്രധാന പങ്ക് വഹിച്ച ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ആദരിച്ചു. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള…
പാലക്കാട് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ സമാപിച്ചു. രണ്ടാം ദിനം നീന്തല്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലും പവര്‍ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്ക് മത്സരങ്ങള്‍ മാധവരാജ…
ആദ്യദിനം ഏഴ് മത്സരങ്ങളിലായി 426 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ കോട്ടായി ജി.എച്ച്.എസ്.എസില്‍ ആരംഭിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ…
കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ കോങ്ങാട് നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍ അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത്…
സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുളവാക്കും വിധമുളള സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കാന്‍ പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടി അണികളും ശ്രദ്ധിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി…
ജൂണ്‍ 30 ന് അവസാനിച്ച ആദ്യപാദത്തില്‍ പാലക്കാട് ജില്ലയില്‍ വിവിധ ബാങ്കുകള്‍ നല്‍കിയത് 5198 കോടി രൂപയുടെ വായ്പ. വാര്‍ഷിക പ്ലാനിന്റെ 30.39 ശതമാനമാണിത്. 2022 ജൂണ്‍ 30 ന് ബാങ്കുകളുടെ ആകെ വായ്പ…
കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തി ശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.…
പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഓഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ടി.കെ.…