ജില്ലാ വനിതാ- ശിശു വികസന വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തനം സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയില്‍ ആരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറികളിലെ രണ്ട് സാനിറ്ററി…

കായികമേഖലയിൽ കൃത്യമായ ഇടപെടൽ ഉണ്ടായാൽ സംസ്ഥാനത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനാകും. മുൻസർക്കാരിന്റെ കാലത്ത് ആയിരം കോടിയിലധികം തുക കായിക അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഇതിൽ പല പ്രവർത്തികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 58…

പാലക്കാട്: ജില്ലാ ആശുപത്രിയിൽ . 7.5 കോടി ചെലവിൽ ഒരുക്കിയ എം.ആർ.ഐ സ്കാനിംഗ് സൗകര്യം സജ്ജമായി. എം.എൽ.എന്മാരായ ഷാഫി പറമ്പിൽ, കെ പ്രേംകുമാർ എന്നിവർ സംയുക്തമായി  എം.ആർ. ഐ സ്കാനിംഗ് സംവിധാനം നാടിന് സമർപ്പിച്ചു.…

ജില്ലയിൽ സെപ്തംബർ 05 ന് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്. പരിശോധനാ കേന്ദ്രങ്ങൾ 1. മണ്ണാർക്കാട് - താലൂക്ക് ആശുപത്രി,…

ലോക് ഡൗണിന് ശേഷം പ്രധാനപ്പെട്ട എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ മൃണ്മയി…

‍ പാലക്കാട്‌  ജില്ലയില്‍ നെല്ലുസംഭരണം സെപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്ക് പഞ്ചായത്ത് പാടശേഖര സമിതി കണ്‍വീനര്‍മാരുമായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ…

ആകെ 16,49,442 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 4,19,777 ആയി. 12,29,665 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 16,49,442 പേര്‍…

ആദിവാസി മേഖലയിൽ ഉൾപ്പെടെ കൈവശ രേഖയുള്ളവരുടേയും നടപടികൾ പൂർത്തിയായവരുടേയും പട്ടയ വിതരണത്തിലെ തടസം സംബന്ധിച്ച് സെപ്റ്റംബർ 15നകം പരിശോധന പൂർത്തിയാക്കുമെന്ന് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ജില്ലയിലെ വന…

‍കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 35 നഗരസഭാ വാര്‍ഡുകളിലും നാല് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ്…

വ്യവസായ സംരംഭകരുടെയും പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് ജില്ലയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവുമായുള്ള സംവാദം 'മീറ്റ് ദി മിനിസ്റ്റര്‍' ഓഗസ്റ്റ് 16 ന് സംഘടിപ്പിക്കുന്നു. വ്യവസായ…