പൂര്‍ണ്ണമായും കടലാസ് രഹിത ഓഫീസ് സംവിധാനത്തില്‍ ഒ പി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മൃഗാശുപത്രിയായി പുല്‍പ്പള്ളി മൃഗാശുപത്രി ശ്രദ്ധനേടുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് മൃഗാശുപത്രിയും പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ആദ്യത്തെ ഇ…