സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി.…

മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കും നാടിനു വേണ്ടത് ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഇടങ്ങളാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് നവീകരണ…

തണുത വയൽ കാറ്റ് ഏറ്റിരിക്കാൻ ഇരിപ്പിടങ്ങൾ, ബാല്യത്തിന്റെ മാധുര്യം ഓർമിപ്പിക്കുന്ന തരത്തിൽ കളിയൂഞ്ഞാലുകൾ, പച്ചപ്പ് നിറച്ച് മരങ്ങളും പൂച്ചെടികളും, പുത്തൻചിറ സാമൂഹികരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച വയോജന പാർക്കിലെ ദൃശ്യങ്ങൾ മനംകുളിർപ്പിക്കുന്നതാണ്. വയോജനങ്ങൾക്ക് സായാഹ്നങ്ങളിലും…

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍ വിഷന്‍ 2021ന്റെ ഭാഗമായി നടപ്പിലാക്കുന്ന മുറ്റത്തൊരു പൂന്തോട്ടം ശലഭോദ്യാന പദ്ധതി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഹിസാനയുടെ വീട്ടില്‍ അജാനൂര്‍…

എളവള്ളി ഗ്രാമപഞ്ചായത്തിൽ പറയ്ക്കാട് ചേലൂർകുന്നിൽ ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കുന്നതിന് അനുമതിയായി. ആയുർവ്വേദ ഡിസ്പെൻസറിയോട് ചേർന്നുള്ള 15 സെൻ്റ് സ്ഥലത്താണ് പാർക്ക് സ്ഥാപിക്കുന്നത്. 2020-21 വർഷത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ കീഴിൽ ഇരുപത് പഞ്ചായത്തുകളിലാണ് പാർക്ക്…

തൃശ്ശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്‌, പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്,പ്രകൃതിയും നഗരവും കൈകോർത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നിലേക്ക് വരാം. മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക…

ഔഷധ സസ്യപാര്‍ക്കുമായി അടൂര്‍ നഗരസഭ ജൈവവൈവിധ്യപരിപാലന സമിതി. അടൂര്‍ പൊലീസ് സ്റ്റേഷന് സമീപവും  ബൈപാസിലുമാണ് ഔഷധസസ്യങ്ങള്‍ നട്ട്പരിപാലിക്കാന്‍ നഗരസഭ പദ്ധതിയിടുന്നത്. വംശ\ാശഭീഷണിയുള്ള അപൂര്‍വയിനം ഔഷധസസ്യങ്ങളും, വനവൃക്ഷങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. അതിനൊപ്പം ദശപുഷ്പങ്ങള്‍, ത്രിഫല…