സ്വന്തം ഭൂമിയുടെ അവകാശത്തിനായി നിരവധി കുടുംബങ്ങളുടെ കാലങ്ങളായുള്ള കാത്തിരിപ്പാണ് പട്ടയമേളയിലൂടെ സഫലമായത്. മാനന്തവാടി താലൂക്കിലെ നരിക്കല്‍ വെള്ളറ, ചീങ്ങേരി ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ സ്‌കീം, പാരിസണ്‍ എസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാലങ്ങളായുള്ള പട്ടയ പ്രശ്‌നങ്ങള്‍ക്കും ഒരു പരിധി…

നാളെ (03.05.2022) റംസാൻ പ്രമാണിച്ച് അവധി ആയതിനാൽ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന കുഞ്ചിതണ്ണി, വെള്ളത്തൂവൽ വില്ലേജുകളിലെ പട്ടയ പരിശോധന മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാകളക്ടർ ഷീബ ജോർജ്…

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി പട്ടയം ലഭിച്ച സന്തോഷത്തിലാണ് എല്ലപ്പള്ളി വില്ലേജിലെ താമസക്കാരും സുഹൃത്തുക്കളുമായ പുതുപ്പുരക്കല്‍ പ്രഭാകരന്‍ ശങ്കരനും മുല്ലക്കല്‍ ഷാജി നാരായണന്‍കുട്ടിയും. ഇരുവരും തമ്മിലുള്ള പരിചയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പട്ടയത്തിനായുളള്ള കാത്തിരിപ്പിനും അത്രത്തോളം തന്നെ…

ഇടുക്കിയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകി അവരെയെല്ലാം ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച…

അന്തിമ പരിശോധന പൂര്‍ത്തിയാക്കി 5245 പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ 562 പട്ടയങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം…

റവന്യു മന്ത്രി കെ. രാജനില്‍ നിന്നും ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന പട്ടയരേഖ ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രമണിയുടെ കണ്ണു നിറഞ്ഞു. പെരുനാട് താലൂക്കിലെ ഇ.ജി. രമണി പുത്തന്‍പുരയില്‍ വീട് എന്ന മേല്‍വിലാസം മൈക്കിലൂടെ കേട്ടപ്പോള്‍ തന്നെ ഹൃദയത്തില്‍…

കല്‍പ്പറ്റ ഗൂഡലായിക്കുന്ന് പ്രദേശവാസികള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ തുടങ്ങി. പട്ടയം വിതരണം ചെയ്യുന്നതിനായി ഗൂഡലായിക്കുന്നിലെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള സര്‍വ്വെ നടപടികള്‍ ടി.സിദ്ദിഖ് എം.എല്‍.എ , ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവര്‍…

സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13600 പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒന്നാം നൂറുദിന പരിപാടിയോടനുബന്ധിച്ച് 12000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15000 എണ്ണം നൽകാനായി. കഴിഞ്ഞ…