സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ,എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' നയത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 1.21 ലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കോട്ടമൈതാനത്ത്…
കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്തത് രണ്ടേ മുക്കാല്‍ ലക്ഷം പട്ടയങ്ങള്‍ പാലക്കാട് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു. വിതരണം ചെയ്തത് 17,845 പട്ടയങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തോളം…
സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്കാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന ജില്ലാതല പട്ടയമേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട്…
ജില്ലാതല പട്ടയമേള മെയ് 15 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം പാലക്കാട് ജില്ലാതല പട്ടയ മേള കോട്ടമൈതാനത്ത് മെയ് 15 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിതരണത്തിന് തയ്യാറാവുന്നത് 15,000 പട്ടയങ്ങള്‍. ജില്ലാതല പട്ടയമേള മെയ് 15 ന് വൈകിട്ട് 3.30 ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല പട്ടയമേളയ്ക്ക്…
അടൂര്‍ താലൂക്ക്തല പട്ടയവിതരണം അര്‍ഹതയുള്ളവരെ കണ്ടെത്തി പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ പത്തനംതിട്ട: പട്ടയം ലഭിക്കുവാന്‍ അര്‍ഹതയുള്ളവരെ ഇനിയും കണ്ടെത്തി അവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി…
എറണാകുളം: ജില്ലാതല പട്ടയമേളയുടെ ഭാഗമായുള്ള ബാക്കി പട്ടയങ്ങൾ ജില്ലാ കളക്ടർ ജാഫർ മലിക് ബുധനാഴ്ച കളക്ട്രേറ്റിൽ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പട്ടയ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് നിശ്ചിത എണ്ണം…
പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോന്നി താലൂക്ക്തല പട്ടയവിതരണം…
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് നടന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 1070 പട്ടയങ്ങള്‍ വിതരണം ചെയ്തു. തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍…