സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ ആയിരങ്ങൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടന്ന പട്ടയമേളയിൽ രേഖകൾ വാങ്ങാനായി നൂറുകണക്കിന് ആളുകളാണ് എത്തിയത്. കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ…
വെള്ളയിൽ ബീച്ചിലെ 19 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇനി സ്വസ്ഥമായി അന്തിയുറങ്ങും. വർഷങ്ങളായി പട്ടയം കിട്ടാതിരുന്ന ഈ കുടുംബങ്ങൾ ജൂബിലി മിഷൻ ഹാളിൽ നടന്ന പട്ടയമേളയിലാണ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജനിൽ…
സ്വന്തം ഫോട്ടോ പതിച്ച പട്ടയരേഖയുമായി പ്രായം അറുപത് കഴിഞ്ഞ ചണ്ണയ്ക്കും ഇത് അഭിമാന നിമിഷം. ഇത്രകാലം ഭൂമി ഇല്ലായിരുന്നു. ഇപ്പോ കിട്ടി. ഈ സന്തോഷ നിമിഷങ്ങള്‍ക്കും സാക്ഷ്യമായിരുന്നു രണ്ടാംഘട്ട പട്ടയമേള. നെന്മേനി പഞ്ചായത്തിലെ പന്ത്രണ്ടാം…
സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും ഭൂരേഖകള്‍ എന്ന ലക്ഷ്യം അതിവേഗത്തില്‍ മുന്നേറുകയാണെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളില്‍ രണ്ടാംഘട്ട…
1976 മുതല്‍ നീണ്ടുനിന്ന വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂപ്രശ്നത്തിന് ഒടുവില്‍ പരിഹാരം. കാലങ്ങളായി കൈവശം വെച്ചിരുന്ന ഭൂമിക്ക് സ്വന്തം രേഖകളായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അതൊരു പ്രതീക്ഷയായി മാറി. എഴുപത് വര്‍ഷമായി കൈവശമുള്ള അഞ്ചു സെന്റ് ഭൂമിക്ക്…
പാരിസണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത് പട്ടയം നല്‍കല്‍, തിരുനെല്ലി വില്ലേജിലെ നരിക്കല്ല് മിച്ചഭൂമി കൈവശക്കാര്‍ക്ക് രേഖകള്‍ നല്‍കല്‍, ചീങ്ങേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് പട്ടയം നല്‍കല്‍, കല്‍പ്പറ്റ വില്ലേജിലെ വുഡ്ലാന്‍ഡ് എസ്ചീറ്റ് ഭൂമി ഏറ്റെടുത്ത്…
ജില്ലയില്‍ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ നാല് പട്ടയമേളയിലൂടെ 3984 പേര്‍ക്ക് പട്ടയം വിതരണം ചെയ്യാനായതിന്റെ ചരിത്രനേട്ടത്തിലാണ് റവന്യുവകുപ്പ്. ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ചുരുങ്ങിയ കാലത്തിനുളളില്‍ ഭൂരേഖകള്‍ വിതരണം ചെയ്യാനായത്. കൂട്ടായ പരിശ്രമത്തിലൂടെയും പരിശോധനയിലൂടെയുമാണ് ഈ നേട്ടം…
റവന്യു വകുപ്പ് സേവനങ്ങള്‍ ഏറ്റവും ലളിവും വേഗത്തിലുമാക്കുന്നതിനായി രൂപീകരിക്കപ്പെട്ട വില്ലേജ് തല ജനകീയ സമിതികള്‍ ശാക്തീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ജനകീയ സമിതിയെ…
695 പട്ടയങ്ങളും 108 വനാവകാശ രേഖകളും വിതരണം ചെയ്യും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന രണ്ടാംഘട്ട പട്ടയമേളയുടെ ഉദ്ഘാടനം ജൂണ്‍ 12 ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍…
കൊറ്റമ്പത്തൂർ കോളനിയിലെ 19 കുടുംബങ്ങൾക്ക് ഇനി വില്ലേജ് ഓഫീസിൽ പോയി നികുതി അടയ്ക്കാം. പട്ടയമില്ലാത്ത ഭൂമി എന്ന പരിഹാസങ്ങൾക്കും അവഗണനകൾക്കും മറുപടിയായി സംസ്ഥാന തല പട്ടയമേളയിലെത്തി അവർ അഭിമാനത്തോടെ പട്ടയങ്ങൾ ഏറ്റുവാങ്ങി. 2018 ലെ…