60 വയസ്സ് കഴിഞ്ഞ അവശ കലാകാരന്മാർക്കും, സാഹിത്യകാരന്മാർക്കും സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന നൽകി വരുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ജൂലൈ 10 മുതൽ ഓൺലൈനായി നൽകണം. അപേക്ഷ നൽകുന്നതിന്…
സാംസ്‌കാരിക വകുപ്പ് കലാകാര പെൻഷൻ സംബന്ധിച്ച സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി വിവര ശേഖരണം നടത്തുന്നു. സാംസ്‌കാരിക, വകുപ്പിനു കീഴിലുള്ള വജ്രജൂബിലി കലാകാരന്മാർ നിലവിലെ പെൻഷൻ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.…