60 വയസ്സ് കഴിഞ്ഞ അവശ കലാകാരന്മാർക്കും, സാഹിത്യകാരന്മാർക്കും സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് മുഖേന നൽകി വരുന്ന കലാകാരപെൻഷൻ, ചികിത്സാ ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷ ജൂലൈ 10 മുതൽ ഓൺലൈനായി നൽകണം. അപേക്ഷ നൽകുന്നതിന് www. culturedirectorate@kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.