ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലും കണ്ണുനീര്‍ തോരാതെ പെട്ടിമുടി. ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ചിടത്ത് പ്രാര്‍ത്ഥനകളും ചടങ്ങുകളുമായി ബന്ധുമിത്രാദികളും തൊഴിലാളികളുമെത്തി. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീര്‍ച്ചാല്‍ ഉണങ്ങിയിട്ടില്ല.പെട്ടിമുടിയുടെ…

ഇടുക്കി:സമാനതകളില്ലാതെ കേരളം കണ്ട പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട് തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടക്കം 70 പേരുടെ…

ഇടുക്കി:‍ ‍കുറ്റിയാര്വാലിയില് പണികഴിപ്പിച്ച 8 വീടുകള്‍ കുടുംബങ്ങള്‍ക്ക് കൈമാറി പെട്ടിമുടി ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ മനുഷ്യ സാധ്യമായതെല്ലാം ചെയ്തുവെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. പെട്ടിമുടി ദുരിത ബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍…

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍…

ഇടുക്കി: പെട്ടിമുടി പുനരധിവാസത്തിന് സാധ്യമായതെല്ലാം സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ചെയ്യാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ. മുന്നാറിൽ ദുരന്ത ബാധിതർക്കു ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം…

ഇടുക്കി: പെട്ടിമുടി ദുരിത ബാധിതര്‍ക്കുള്ള ധനസഹായ വിതരണം നാളെ(09/01/2021) നടക്കും.റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍…

തൃശ്ശൂർ  : പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ട് കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസത്തിന്റെ തണലൊരുങ്ങുന്നു. ഇവര്‍ക്കായി അനുവദിച്ച ഭൂമിയുടെ പട്ടയവിതരണവും വീടുകളുടെ തറക്കല്ലിടീലും നാളെ കുറ്റിയാര്‍വാലിയില്‍ മന്ത്രി എം എം മണി നിര്‍വ്വഹിക്കും. കേരളപിറവി ദിനത്തില്‍ നടക്കുന്ന…