കൗമാരക്കാരിലെ ലഹരി, ഡിജിറ്റൽ അഡിക്ഷൻ പ്രവണതകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് നാഷണൽ സര്‍വീസ് സര്‍വീസ് സ്കീം നടപ്പാക്കുന്ന ജീവിതോത്സവത്തിന് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിൽ തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക പരിപാടി ഉദ്ഘാടനം ചെയ്തു.…
