'ആരും ഇറക്കിവിടില്ല, കടക്കെണിയൊരുക്കിയവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും' സാന്ത്വനസ്പർശം അദാലത്തിൽ പരാതികേട്ട മന്ത്രിയുടെ വാക്കുകൾ കുളിർകാറ്റ് പോലെയാണ് ചിന്നുവിന്റെ കാതിൽ എത്തിയത്. എടുത്തത് രണ്ടുലക്ഷം, അടച്ചത് നാലുലക്ഷം അടയ്ക്കാനുള്ളത് ആറുലക്ഷം. സിനിമാക്കഥ പോലെ തോന്നുമെങ്കിലും…

പോലീസിന്റെ വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിച്ചു പോലീസിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മുന്തിയ പരിഗണനയാണ് അഞ്ചുവര്‍ഷത്തിനിടെ നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പണം ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്ന്…

കേരള ലുക്ക്സ് എഹെഡ് അന്തർദേശീയ കോൺഫറൻസിന് തുടക്കമായി കേരളം വലിയ പരിവർത്തനത്തിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവിവീക്ഷണത്തോടെ കേരളം- കേരള ലുക്ക്സ് എഹെഡ് എന്ന പേരിൽ സംസ്ഥാന ആസൂത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ…

നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശങ്ങളുള്ള ബജറ്റ് എല്ലാ…

അപവാദപ്രചാരണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ല- മുഖ്യമന്ത്രി അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാധാരണക്കാരുടെ ജീവിതവും ജീവിത…

ലൈഫി'ലൂടെ യാഥാര്‍ഥ്യമായ സ്വപ്നവീടിലേക്ക് വാഴോട്ടുകോണം പാപ്പാട് വള്ളുക്കോണത്ത് വീട്ടില്‍ ശശിധരന്‍-പ്രഭ ദമ്പതികള്‍ ചുവടുവെക്കുമ്പോള്‍ സാക്ഷിയായി എത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍.ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ യാഥാര്‍ഥ്യമായ പ്രഖ്യാപനദിവസമാണ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പാപ്പാട്ടെ…

ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിലൂടെ സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്ഘടന യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും ഗ്ലോബലിക്സും സംയുക്തമായി സംഘടിപ്പിച്ച വൈജ്ഞാനിക സമ്പദ്ഘടനയായി കേരളത്തെ…

കേരളം വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യാനുള്ള കർമപരിപാടിയുടെ ഭാഗമായി അന്തർദേശീയ സംവാദം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷന്റെ (ഗിഫ്റ്റ്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 20 ലേറെ രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും നയകർത്താക്കളും പങ്കെടുക്കുന്ന…

കുപ്പിവെള്ളത്തിന് ആവശ്യമേറുന്നതിനനുസരിച്ച് ഉത്പാദനം വർധിപ്പിക്കാൻ ആലോചന: മുഖ്യമന്ത്രി സർക്കാർ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ഗുണമേൻമയുള്ള കുപ്പിവെള്ളത്തിന് കേരളത്തിൽ ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കാൻ ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരുവിക്കരയിൽ കേരള ഇറിഗേഷൻ…

ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിനും വിജിലൻസ് ഓഫീസിനും ശിലാസ്ഥാപനം നിർവഹിച്ചു ക്രൈംബ്രാഞ്ചിനും വിജിലൻസിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ ക്രൈംബ്രാഞ്ച് ആസ്ഥാന മന്ദിരത്തിന്റെയും വിജിലൻസ് ആന്റ് ആന്റി…