ഏറെ പേരുകേട്ട ഭൂതത്താന്‍കെട്ട് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് പിണ്ടിമന. ഒരു കാര്‍ഷിക ഗ്രാമം കൂടിയാണിത്. പഞ്ചായത്തിന്റെ ഉന്നതിക്കായി വിവിധ പദ്ധതികളാണ് ഭരണസമിതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജുവിന്റെ വാക്കുകളിലേക്ക്…