ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് നിർവഹിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വ്യക്ഷ തൈകൾ ഉത്പാദിപ്പിച്ചത്.…
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു. ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.…
സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി 2022-23 വര്‍ഷത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്കായി അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള 50,000 സങ്കരയിനം കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്യുന്നു. പദ്ധതിയുടെ മാനന്തവാടി ബ്ലോക്ക്തല…