വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളിൽ നിന്ന് ജനങ്ങൾ…

തലവടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് വാര്‍ഡുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള ട്രോളികള്‍ കൈമാറി. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ട്രോളികളാണ് വാങ്ങിയത്. വാര്‍ഡുകളില്‍ ക്രമീകരിച്ചിട്ടുള്ള മിനി എം.സി.എഫിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍…

ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇന്‍സിനേറ്ററുകളിലേക്ക് ഈ സീസണില്‍ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിറ്റ് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിന്റെ…

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12…

പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ ജില്ലാതല ക്യാമ്പയിൻ സംഘടിപ്പിച്ചു. "പ്ലാസ്റ്റിക് കത്തിക്കരുത്, കത്തിച്ചു രോഗികൾ ആകരുത്" എന്ന…