തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി നടത്തിയ ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ ക്യാമ്പയിനും, ബോധവല്‍ക്കരണ ക്ലാസും തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാമാക്ഷി…

കൊല്ലങ്കോടിനെ പ്ലാസ്റ്റിക് രഹിതമാക്കുക ലക്ഷ്യമിട്ട് പാലക്കാട് ഗവ പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ 'പ്ലാസ്റ്റിക് രഹിത കൊല്ലങ്കോട് ' പരിപാടിക്ക് തുടക്കമായി. സീതാർകുണ്ടിൽ നടന്ന പരിപാടി കെ. ബാബു എം.എൽ.എ…

മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേറിട്ട മാതൃകയുമായി സന്യാസിയോട പട്ടം മെമ്മോറിയല്‍ ഗവ.എല്‍പി സ്‌കൂള്‍. 5000 പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികള്‍ ഉപയോഗിച്ച് സ്‌കൂളിലെ സ്റ്റാര്‍സ് പ്രീപ്രൈമറിയില്‍ നിര്‍മാണയിടമായി കുപ്പിവീടും കിണറും ഒരുക്കിയാണ് സ്‌കൂള്‍…

പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ  ഉപയോഗം  കുറയ്ക്കുന്നത് ലക്ഷ്യമാക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ പ്രോജക്റ്റായ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണവുമായി ബന്ധപ്പെട്ട വനിതാ വ്യവസായ സംരംഭത്തിന് തുടക്കമായി.ഗുണഭോക്താക്കളായ റെഡ് ഡ്രോപ്‌സ്…

മാലിന്യ സംസ്‌കരണ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 146 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം തടയുന്നതിനായി രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് പിടികൂടിയത്.…

ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ആമ്പല്ലൂര്‍ പദ്ധതി മുന്നേറുന്നു. അജൈവ മാലിന്യങ്ങള്‍ നീക്കി സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,30,000 രൂപയാണ് അജൈവമാലിന്യ…

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12…