പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പാരമ്പര്യവും, വൈവിധ്യമാർന്ന പൈതൃകവും സജീവമാക്കി നിലനിർത്താൻ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി  എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. പാരമ്പര്യമായി കൈമാറപ്പെട്ട് നിലനിൽക്കുന്ന കരകൗശല തൊഴിലുകളാണ് നമ്മുടെ സാംസ്‌കാരിക അടയാളമെന്നും…