കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ സംസ്ഥാന നിയമവകുപ്പ് പോക്‌സോ നിയമത്തെക്കുറിച്ച് നിർമിച്ച ഹ്രസ്വചിത്രം ‘മാറ്റൊലി’ 17ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യും. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ facebook.com/ victerseduchannel, youtube.com/ itsvicters എന്നിവയിലും കാണാം.  പുനഃസംപ്രേഷണം രാത്രി 9 ന്.

പോക്‌സോ നിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. കുട്ടിയുടെ മൊഴി അടിസ്ഥാനമാക്കി ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നിയമ നടപടികൾ…

സമഗ്ര ശിക്ഷാ കേരളയുടെയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ മലപ്പുറം ബി.ആർ.സിയിൽ വെച്ചും നിലമ്പൂർ ബി.ആർ.സിയിൽ വെച്ചും അധ്യാപകർക്ക് പോക്‌സോ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നിലമ്പൂരിൽപ നടന്ന പരിപാടി നിലമ്പൂർ ഉപജില്ലാ…

പോക്സോ ഇരകളായ കുട്ടികൾക്കു വിചാരണ വേളയിൽ മാനസിക സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം പോക്സോ കോടതി ശിശു സൗഹൃദമാക്കി. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്നു (24 ജൂൺ) രാവിലെ ഒമ്പതിനു ഹൈക്കോടതി ജഡ്ജി വിനോദ് ചന്ദ്രൻ…

ഏറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എല്ലാ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59…