ലൈംഗിക അതിക്രമങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിലവിലുള്ള പോക്‌സോ ഉൾപ്പെടെയുള്ള നിയമങ്ങളെക്കുറിച്ചും അവയുടെ നിര്‍വ്വഹണത്തെക്കുറിച്ചും സമൂഹത്തെയും കുട്ടികളെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു.…

തൃശ്ശൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ബാലാവകാശങ്ങളെക്കുറിച്ചും പോക്സോ നിയമത്തെകുറിച്ചും അവബോധന ക്ലാസ് നടത്തി. തൃശ്ശൂർ ജില്ലാ സിറ്റി…