ഇടുക്കി ജില്ലയിലെ പോലീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം മികവുറ്റതാണ്. ഇവര്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കി കൊടുക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തങ്കമണി പോലീസ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണ ഉദ്ഘാടനം…

ഇടുക്കി: ജില്ലയില്‍ പുതുതായി അനുവദിച്ച സബ് ഡിവിഷണല്‍ പോലീസ് ഓഫീസിന്റെ ഉദ്ഘാടനം (18) നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി അദ്ധ്യക്ഷത…