അന്തരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പോലീസ് ടീമിന് വിജയം. ഫൈനലില്‍ എക്‌സൈസ് ടീമിനെ 2 ഗോളുകള്‍ക്കാണ് പോലീസ് ടീം പരാജയപ്പെടുത്തിയത്. ഫോറസ്റ്റ്, ഫയര്‍ ഫോഴ്‌സ് ടീമുകളും മത്സരത്തില്‍…