തിരുരങ്ങാടി എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്‌സ് എന്നീ ത്രിവൽസര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ഒന്നാം വർഷ സീറ്റുകളിലേക്ക് സെപ്റ്റംബർ എട്ടിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ…

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിലെ ഒന്നാം സെമസ്റ്ററിലെ ഡിപ്ലോമ പ്രവേശനത്തിന് 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9.30 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ  നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി  സെപ്റ്റംബർ 5 മുതൽ 11 വരെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും. പുതുതായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നിലവിൽ ലഭ്യമായ ഒഴിവുകൾ…

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് /IHRD/CAPE/സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17 മുതൽ 22 വരെ അതത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളജുകളിൽ നടക്കും. അപേക്ഷകർക്ക് ആഗസ്റ്റ് 12 മുതൽ 16 വരെ…

സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. അപേക്ഷകർക്ക് ഒക്ടോബർ 3 മുതൽ 7 വരെ www.polyadmission.org യിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ/മൊബൈൽ /One…