കൈമനം ഗവ. വനിതാ പോളിടെക്നിക്ക് കോളേജിൽ നടത്തി വരുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസ്സായ വനിതകൾക്ക് അപേക്ഷിക്കാം.…

ജില്ലാ ഗവ.പോളിടെക്‌നിക് കോളേജില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ /ഐ.സി.ടി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളില്‍ ഒന്ന് മുതല്‍ 1500 വരെ റാങ്ക് ഉള്ളവര്‍ ഓഗസ്റ്റ് 17ന് രാവിലെ 8.30 നും 1501 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട…

2022-23 അധ്യയന വർഷത്തേക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ആഗസ്റ്റ് 16 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്  ബ്രാഞ്ചുകളിൽ അവശേഷിക്കുന്നതും ഉണ്ടാകാൻ ഇടയുള്ളതുമായ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരു ഒഴിവാണുള്ളത്. പുതുതായി അപേക്ഷ സമർപ്പിച്ച്…

പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട…

പോളിടെക്‌നിക് കോളേജ് പ്രവേശനത്തിന് കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ലാറ്റിന്‍, അംഗപരിമിതര്‍, കുടുംബി, കുശവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ മൂന്നിന് രാവിലെ 10…

നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ മുഖേനയുള്ള അലോട്ട്മെന്റ് ലഭിച്ചവര്‍ 27, 30 തിയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയുള്ള സമയത്ത് സ്ഥാപനത്തില്‍ അഡ്മിഷന് ഹാജരാകണം. പ്രവേശനത്തിന് https://www.polyadmission.org ല്‍ നിന്നും ലഭിക്കുന്ന…

ഗവണ്‍മെന്റ്/ ഗവണ്‍മെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആര്‍.ഡി/ സ്വാശ്രയ പോളിടെക്നിക് കോളേജിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള മൂന്നാമത് (അവസാന) അലോട്ട്മെന്റ് ലിസ്റ്റ് വെള്ളിയാഴ്ച  (നവംബര്‍ 13) പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ലഭിച്ചിരിക്കുന്നവര്‍ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം.…